---
title: "കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: "Where is Raushanath in Kathiroor?; Police intensify investigation into the missing 23-year-old woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320581/Where is Raushanath in Kathiroor?; Police intensify investigation into the missing 23-year-old woman"
published_at: "2025-10-14T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee462f5faca_1000936521.jpg"
keywords: []
---

# കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** പാനൂർ:കോട്ടയം പൊയിൽ സ്വദേശി റഫീഖിൻ്റെ മകൾ റൗഷാനത്തി നെയാണ് കാണാതായത്.

## Article Content

പാനൂർ:കോട്ടയം പൊയിൽ സ്വദേശി റഫീഖിൻ്റെ മകൾ റൗഷാനത്തി നെയാണ് കാണാതായത്.

ഇക്കഴിഞ്ഞ ആഗസ്ത് 22ന് കോങ്ങാറ്റയിലെ വാടക വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. ഫോൺ എടുത്തിരുന്നില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കതിരൂർ പൊലീസ് സ്റ്റേഷനിൽ 0490 2305888, 9497935399 അറിയിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320581/Where is Raushanath in Kathiroor?; Police intensify investigation into the missing 23-year-old woman)